Megastar Mohanlal's son Pranav Mohanlal is makng his debut in Mollywood with Aadhi, which is being directed by Jeethu Joseph. A new photo from Aadhi's location is being viral on social media. <br /> <br />മോഹന്‍ലാല്‍ ആരാധകരെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹന്‍ലാലിന്‍റെ ആദി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ അണിയറവിശേഷങ്ങളെല്ലാം സംവിധായകന്‍ ഇടക്കിടെ പുറത്തുവിടാറുണ്ട്.സ ആദിയുടെ ലൊക്കേഷനില്‍ നിന്നുള്ള ഓണാഘോഷത്തിന്‍റെ വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു.